ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഒളിമ്പ്യനുമായ അസ്‌ലം ഷേര്‍ ഖാന്‍ രംഗത്ത്. ര...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഒളിമ്പ്യനുമായ അസ്‌ലം ഷേര്‍ ഖാന്‍ രംഗത്ത്. രണ്ടു വര്‍ഷത്തേക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കത്തുനല്‍കി.
പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെതുടര്‍ന്ന് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പുതിയ ആളെ കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഈ അവസരത്തിലാണ് അസ്‌ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. 1997 കോണ്‍ഗ്രസ് വിട്ട അസ്‌ലം ഷേര്‍ ഖാന്‍ ബി.ജെ.പിയില്‍ ചേരുകയും രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയുമായിരുന്നു.
Keywords: Aslam Sher Khan, Congress, Rahul Gandhi, B.J.P

COMMENTS