തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ഉച്ചയ്ക്ക് 12.30യോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തുവച്ച് ഉപചാര...
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ഉച്ചയ്ക്ക് 12.30യോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തുവച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരാവേശത്തിന് പരിസമാപ്തിയായത്. അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം മേയ് മൂന്നിന് നടക്കും.
ഇനി പകല്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് മാത്രമാണ് നടക്കാനുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആവേശകരമായ ഒരു പൂരത്തിനാണ് കൊടിയിറങ്ങിയിരിക്കുന്നത്.
Keywords: Thrissur pooram, Next year, May 3, Concluded

COMMENTS