ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ മുന്പില് ഇളിഭ്യയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അശോക് നഗറില്‍ ബി.ജെ....
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ മുന്പില് ഇളിഭ്യയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അശോക് നഗറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനെതിരെ ജനങ്ങളോടു ചോദ്യങ്ങള്‍ ചോദിച്ചതാണ് സ്മൃതി ഇറാനിയെ വെട്ടിലാക്കിയത്.
രാഹുലും കോണ്‍ഗ്രസും നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് എഴുതിത്തള്ളി എന്നുള്ള ജനങ്ങളുടെ മറുപടി കേട്ട് സ്മൃതി ഇറാനി കുറച്ചുസമയം സ്തബ്ധയായി നിന്നുപോയി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

COMMENTS