ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ സംബന്ധിച്ചുള്ള കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ സംബന്ധിച്ചുള്ള കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാപ്പപേക്ഷ സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് രാഹുല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Rahul Gandhi, Supreme court, Apology, Rafale

COMMENTS