തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമല വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നെ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമല വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ബി.ജെ.പിക്ക് ആയിരിക്കും. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്നും അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തില്‍ മോഡിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നും എന്നാല്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സര്‍ക്കാരിന് ജനപിന്തുണയുണ്ടെന്നും ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Pinarayi Vijayan, Sabarimala, B.J.P, Congress

COMMENTS