ഫുജൈറ: യു.എ.ഇയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം. യു.എ.ഇയുടെ കിഴക്കന്‍ തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാലു...
ഫുജൈറ: യു.എ.ഇയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം. യു.എ.ഇയുടെ കിഴക്കന്‍ തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാലു കപ്പലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടെണ്ണം സൗദി അറേബ്യയുടേതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ ആളപായമോ ഇന്ധന ചോര്‍ച്ചയോ ഉണ്ടായിട്ടില്ല. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇയുടെ സമുദ്ര പരിധിയിലായിരുന്നു ആക്രമണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
Keywords: U.A.E, Oil tanker, Attack, Sunday

COMMENTS