തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന എ.ഐ.സി.സി തീരുമാനത്തില്‍ കേരളത്തിന് ഇളവ്. ഒരു മാസത്തേക്ക് കോ...
തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന എ.ഐ.സി.സി തീരുമാനത്തില്‍ കേരളത്തിന് ഇളവ്. ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് എ.ഐ.സി.സി തീരുമാനം ഇന്നു വന്നിരുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങള്‍ വന്ന സാഹചര്യത്തിലായിരുന്നു നടപടി.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഇക്കാര്യത്തെക്കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുകയും ഇതേതുടര്‍ന്ന് കേരളത്തെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
Keywords: Congress, Media issue, AICC, Kerala

COMMENTS