ലാഹോര്‍: പാകിസ്ഥാനില്‍ ലാഹോറിലെ സൂഫി ആരാധനാലയത്തിനു സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു...
ലാഹോര്‍: പാകിസ്ഥാനില്‍ ലാഹോറിലെ സൂഫി ആരാധനാലയത്തിനു സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
പാകിസ്ഥാനിലെ പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധനാലയത്തിനു നേരെയാണ് അപകടമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
2017 ലും പാകിസ്ഥാനില്‍ സൂഫി സ്മാരകത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അന്ന് ആക്രമണത്തില്‍ ഏകദേശം 72 പേരോളം കൊല്ലപ്പെട്ടിരുന്നു.
Keywords: Pakistan, Bomb blast, 4 people died, Sufi mandir

COMMENTS