കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് ബംഗാള്‍ ഗവണ്മെന്റിന്റെ വിലക്ക്. ഇതിനു പിന്നാലെ ...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് ബംഗാള്‍ ഗവണ്മെന്റിന്റെ വിലക്ക്. ഇതിനു പിന്നാലെ അമിത് ഷായുടെ ജാവേദ്പൂരില് നടത്താനിരുന്ന റോഡ് ഷോയ്ക്കും മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ബംഗാളില്‍ ജയ്നഗര്‍, ജാവദ്പൂര്‍, ബരാസത് എന്നീ മൂന്നു മണ്ഡലങ്ങളിലാണ് അമിത് ഷാ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നുത്. ഇതില്‍ ജാവദ്പൂരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലും അമിത് ഷായുടെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറക്കാനുള്ള അനുമതി മമതാ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
Keywords: Amith Shah, Election, Helicopter, Bangal

COMMENTS