ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറായി പ്രിയങ്ക ഗാന്ധി. ഹൈക്കമാന്‍ഡിനെ ഇതിനായുള്ള സന്നദ്ധത പ...
ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറായി പ്രിയങ്ക ഗാന്ധി. ഹൈക്കമാന്‍ഡിനെ ഇതിനായുള്ള സന്നദ്ധത പ്രിയങ്ക അറിയിച്ചു.
നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാല്‍ മത്സരരംഗത്തേക്കില്ല എന്ന തീരുമാനത്തിലുമായിരുന്നു അവര്‍.
എന്നാല്‍ മേയ് 19 നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്.
Keywords: Priyanka Gandhi, Varanasi, Candidate, U.P

COMMENTS