മുംബൈ: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഇന്ന് നാലാംഘട്ട വോട്ടെട...
മുംബൈ: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഇന്ന് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായി ഏറ്റുമുട്ടുന്ന രണ്ടു സംസ്ഥാനങ്ങളാണ് ഇതു രണ്ടും.
മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. മഹാരാഷ്ട്ര (17), രാജസ്ഥാന്‍ (13), യു.പി (13), ബംഗാള്‍ (8), ഒഡീഷ (6), മധ്യപ്രദേശ് (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3), ജമ്മുകശ്മീര്‍ (1) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണ് ഇവ രണ്ടും. ആക്രമസംഭവങ്ങള്‍ ഒഴിവാക്കാനായി കനത്ത സുരക്ഷയാണ് ഈ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: Loksabha election, 4th phase, today, Started

COMMENTS