കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഒളികാമറ വിവാദത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധന നിയ...
കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഒളികാമറ വിവാദത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധന നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിംഗപ്പൂര്‍ കമ്പനിക്ക് കോഴിക്കോട്ട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപ എം.കെ രാഘവന് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ടി വി 9 ചാനല്‍ പുറത്തുവിടുകയായിരുന്നു.
സംഭവം പുറത്തായതിനു പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് എം.കെ രാഘവനെതിരെ പൊലീസില്‍ പരാതി നല്കി.
ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവനും പരാതി നല്‍കിയിരുന്നു.
എം.കെ രാഘവനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Election, M.K Raghavan, Case, TV 9, Police

COMMENTS