തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കെ കേരളത്തില്‍ പോളിംഗ് ശതമാനം 70 കഴിഞ്ഞു. വയനാട്ടില്‍ കനത്ത മഴ പോളി...
തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കെ കേരളത്തില്‍ പോളിംഗ് ശതമാനം 70 കഴിഞ്ഞു.
വയനാട്ടില്‍ കനത്ത മഴ പോളിംഗ് തടസ്സപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ ചില കേന്ദ്രങ്ങളില്‍ ചെറിയതോതില്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മഴ തുടരുമ്പോഴും വയനാട്ടില്‍ പോളിംഗ് 72.56 ശതമാനത്തിലെത്തി. കണ്ണൂരില്‍ 75 ശതമാനം കഴിഞ്ഞു.
Keywords:Loksabha Polls, Kerala, LDF, UDF, NDA

COMMENTS