കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഏഴു പ്രതികളുടെ ചിത്രവും പേരും മറ...
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഏഴു പ്രതികളുടെ ചിത്രവും പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടു. ഇതില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ആക്രമണത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.
പ്രാദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ അംഗങ്ങളായ ഒന്‍പത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പേരെ കസ്റ്റഡിയിലെടുക്കയും ചെയ്തിട്ടുണ്ട്.
സ്ഫോടനത്തില്‍ പരിക്കേറ്റ് അഞ്ഞൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണുള്ളത്. സ്ഥലത്ത് പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്.
Keywords: Srilanka, Bomb attack, Easter day, Suspect, Picture

COMMENTS