തൃശൂര്‍: സാഹിത്യകാരി അഷിത (63) അന്തരിച്ചു. ഏറെ നാളുകളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊ...
തൃശൂര്‍: സാഹിത്യകാരി അഷിത (63) അന്തരിച്ചു. ഏറെ നാളുകളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 12.55 നാണ് അന്ത്യം സംഭവിച്ചത്.
ഇടശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ അഷിതയെ തേടി എത്തിയിട്ടുണ്ട്.
വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഖങ്ങള്‍, നിലാവിന്റെ നാട്ടില്‍, ഭൂമി പറഞ്ഞ കഥകള്‍ തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
Keywords: Writer, Ashitha, Passes away, Tuesday

COMMENTS