കൊച്ചി: സഹപ്രവര്‍ത്തകര്‍ മരിച്ചാല്‍ പട്ടാളക്കാര്‍ കരയാറില്ലെന്ന് മേജര്‍ രവി. പതിനെട്ടു വര്‍ഷമായി മേജര്‍ രവി പട്ടാളത്തില്‍ നിന്നു വിരമിച്ച...
കൊച്ചി: സഹപ്രവര്‍ത്തകര്‍ മരിച്ചാല്‍ പട്ടാളക്കാര്‍ കരയാറില്ലെന്ന് മേജര്‍ രവി. പതിനെട്ടു വര്‍ഷമായി മേജര്‍ രവി പട്ടാളത്തില്‍ നിന്നു വിരമിച്ചിട്ട്. ആ കാലം ഓര്‍ത്തെടുക്കവെയാണ് അദ്ദേഹം പട്ടാളക്കാരുടെ അവസ്ഥ വ്യക്തമാക്കിയത്.
ചില അവസരങ്ങളില്‍ മൃതശരീരം മിനിറ്റുകളോളം അവിടെ തന്നെ കിടന്നെന്നു വരാമെന്നും എങ്കിലും വെടിവയ്പ്പ് നടക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ശ്രദ്ധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടാളക്കാരുടെ അവസ്ഥ അതാണ്.
യുദ്ധത്തിനിടയില്‍ ഒരാള്‍ വീണാല്‍ ആരെയും എടുക്കാന്‍ സമ്മതിക്കാറില്ല. എടുക്കാന്‍ പോയാല്‍ അയാള്‍ക്കും വെടിയേല്‍ക്കും. വീണുകിടക്കുന്ന ആളെ അറിയാതെ ഓടുന്നതിനിടയില്‍ ചവിട്ടുകയും ചെയ്യും.
സ്ഥിതി ശാന്തമാകുമ്പോഴാണ് അയാള്‍ മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ കൊണ്ടുപോകുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി.
Keywords: Soldier, Major Ravi, Hospital, First aid

COMMENTS