നെയ്യാറ്റിന്‍കര: സി.പി.എം നേതാവും മുന്‍ മന്ത്രിയും നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. ഇന...
നെയ്യാറ്റിന്‍കര: സി.പി.എം നേതാവും മുന്‍ മന്ത്രിയും നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. ഇന്നു രാവിലെ നെയ്യാറ്റിന്‍കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളുകളായി വിശ്രമത്തിലായിരുന്നു.
1987 - 91 കാലയളവില്‍ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2006 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1963 ല്‍ നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നഗരസഭ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: Ex minister, V.J Thankappan, CPM, Nayanar ministry

COMMENTS