തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ മതവികാരമുയര്ത്തുന്ന രീതിയില്‍ ശബരിമലയെയോ അയ്യപ്പന്റെ പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ മതവികാരമുയര്ത്തുന്ന രീതിയില്‍ ശബരിമലയെയോ അയ്യപ്പന്റെ പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അത് പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരില സ്ത്രീപ്രവേശന വിധി പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചട്ടലംഘനമാവില്ലെന്നു പറഞ്ഞ മീണ സ്ഥാനാര്‍ത്ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പത്രങ്ങളില്‍ പരസ്യം നല്‍കണമെന്നും വ്യക്തമാക്കി.
പെരുമാറ്റ ചട്ടലംഘനത്തില്‍ അതൃപ്തി അറിയിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ നിര്‍ദ്ദേശങ്ങളോട് കോണ്‍ഗ്രസും ബി.ജെ.പിയും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
Keywords: Election, Sabarimala, Ayyappan, Meena

COMMENTS