ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ നിന്ന് ജസ്റ്റീസ് അ...
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ നിന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം.നാഗേശ്വര റാവുവിനെ നിയമിച്ചതുമായുണ്ടായ പരാമര്‍ശങ്ങളുടെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് കോടതി ഉത്തരവിട്ടത്. എ.ജിയും കേന്ദ്രസര്‍ക്കാറും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
Keywords: Supreme court, Prasanth Bhushan, A.G, Reject

COMMENTS