ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് തമിഴ് നടന്‍ വിശാലിന് പരിക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന...
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് തമിഴ് നടന്‍ വിശാലിന് പരിക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്.
തുര്‍ക്കിയില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വിശാലിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ചു ദിവസം വിശ്രമിക്കേണ്ടി വരും.
Keywords: Actor Vishal, Accident, Cinema, Injured

COMMENTS