നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വനിത ഡോക്ടറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. രണ്ടംഗ സംഘം ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 90 പവനും 50,000 ...
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വനിത ഡോക്ടറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. രണ്ടംഗ സംഘം ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 90 പവനും 50,000 രൂപയും കവര്‍ന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ.ഗ്രേസ് മാത്യുവിന്റെ വീട്ടിലാണ് ഇന്നു പുലര്‍ച്ചെ വന്‍ കവര്‍ച്ച നടന്നത്.
15 വര്‍ഷത്തോളമായി തനിച്ച് താമസിക്കുകയായിരുന്ന ഡോക്ടറിന്റെ വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കഴിഞ്ഞ ദിവസം ഡോ. ഗ്രേസ് മാത്യു ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം പിന്‍വലിച്ചിരുന്നു. ഇതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Robbery, Today, Nedumbassery, Lady doctor

COMMENTS