.

ജനസാഗരം സാക്ഷി, വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...

ജനസാഗരം സാക്ഷി, വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

Witnessed by a Sea of Humanity, V.D. Satheesan Takes Oath as Chief Minister


തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വന്‍ ജനാവലിയെ സാക്ഷിനിറുത്തിയാണ് സതീശന്‍ മന്ത്രിസഭ അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വന്ദേമതാരം ചൊല്ലിക്കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. തുടര്‍ന്നു ദേശീയ ഗാനാലാപം നടന്നു. ദൈവനാമത്തിലാണ് വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്.

രണ്ടാമതായി പി കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി പി കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹവും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നു രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹവും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. രമേശിനു ശേഷം കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് സത്യപ്രതിജ്ഞചെയ്തു. കെ മുരളീധരനായിരുന്നു അടുത്ത ഊഴം. ഇംഗ്‌ളീഷിലായിരുന്നു മുരളീധരന്‍ സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലുങ്കാല മുഖ്യമന്ത്രി രേവന്ത് റെഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സതീശന്‍ വേദിയിലേക്ക് എത്തിയപ്പോള്‍ തന്നെ വന്‍ കരഘോഷവും ആര്‍പ്പുവിളിയുമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനം ഇളകിമറിയുകയായിരുന്നു.

പ്രതിപക്ഷത്തുനിന്നു മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ സ്പീക്കര്‍ ഷംസീര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ എത്തിയിരുന്നു.


മുഖ്യമന്ത്രിയും മന്ത്രിമാരും

കോണ്‍ഗ്രസ്

1) വി.ഡി. സതീശന്‍

2) രമേശ് ചെന്നിത്തല

3) സണ്ണി ജോസഫ്

4) കെ മുരളീധരന്‍

5) ബിന്ദു കൃഷ്ണ

6) എപി അനില്‍ കുമാര്‍

7) പി സി വിഷ്ണുനാഥ്

8) എം ലിജു

9) റോജി എം ജോണ്‍

10) ടി സിദ്ദിഖ്

11) ഒജെ ജനീഷ്

12) കെ എ തുളസി

മുസ്ലിം ലീഗ്

13) പി.കെ കുഞ്ഞാലിക്കുട്ടി

14) പികെ ബഷീര്‍

15) കെ.എം ഷാജി

16) എന്‍.ഷംസുദീന്‍

17) വി.ഇ അബ്ദുള്‍ ഗഫൂര്‍

കേരള കോണ്‍ഗ്രസ്

18) മോന്‍സ് ജോസഫ്

ആര്‍ എസ് പി

19)ഷിബു ബേബി ജോണ്‍

സി എം പി

20) സിപി ജോണ്‍

കേരള കോണ്‍ഗ്രസ് ജേക്കബ്

21) അനൂപ് ജേക്കബ്


Summary: Thiruvananthapuram: V.D. Satheesan has taken the oath of office as the new Chief Minister of Kerala. The Satheesan cabinet assumed power in the presence of a massive crowd at the Thiruvananthapuram Central Stadium. Governor Rajendra Arlekar administered the oath of office and secrecy.

Congress President Mallikarjun Kharge, Rahul Gandhi, and Priyanka Gandhi, among others, were present to witness the swearing-in ceremony.

The crowd erupted in massive applause and cheers the moment Satheesan arrived on the stage. The gathering was, quite literally, ecstatic.

From the opposition, former Chief Minister Pinarayi Vijayan, BJP President Rajeev Chandrasekhar, former Speaker A.N. Shamseer, and CPI State Secretary Binoy Viswam were also in attendance.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,704,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7639,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18013,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,991,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: ജനസാഗരം സാക്ഷി, വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
ജനസാഗരം സാക്ഷി, വി ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
Witnessed by a Sea of Humanity, V.D. Satheesan Takes Oath as Chief Minister
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmFjeTE6vPA9j78-HTyld2vFoik83bP4pGA_osYtX3Gx6powwlAdK7S7XaS0r_YDrwa8GVDC74DLu_25rSBeEVI3BvBxMu9ot_UFIqeu0eDV4LqMZC2N0nDb8yrXOMBVR4I6O2T9VA-JFMFHKdbt0Ya-ZqbOB1epWp7Ejo2XLFxllFfB3OoHLsvW2fqiY/w640-h384/VDS3.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmFjeTE6vPA9j78-HTyld2vFoik83bP4pGA_osYtX3Gx6powwlAdK7S7XaS0r_YDrwa8GVDC74DLu_25rSBeEVI3BvBxMu9ot_UFIqeu0eDV4LqMZC2N0nDb8yrXOMBVR4I6O2T9VA-JFMFHKdbt0Ya-ZqbOB1epWp7Ejo2XLFxllFfB3OoHLsvW2fqiY/s72-w640-c-h384/VDS3.jpg
www.vyganews.com
https://www.vyganews.com/2026/05/witnessed-by-sea-of-humanity-vd.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/witnessed-by-sea-of-humanity-vd.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy