ഹൈദരാബാദ്: നടി ഭാനുപ്രിയയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച ...
ഹൈദരാബാദ്: നടി ഭാനുപ്രിയയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസിലാണ് ഭാനുപ്രിയയ്‌ക്കെതിരെ പോക്‌സോ ചുമത്തിയത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രഭാവതി എന്ന 14 വയസ്സുള്ള പെണ്‍കുട്ടിയെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിക്ക് പറഞ്ഞിരുന്ന പണവും നല്‍കിയില്ലെന്ന് അവര്‍ ആരോപിച്ചു. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും അവര്‍ ആരോപിച്ചു.
അതേസമയം പെണ്‍കുട്ടി ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചെന്നും പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തനിക്കെതിരെ വ്യാജ ആരോപണവുമായി എത്തിയതാണെന്നും കാട്ടി ഭാനുപ്രിയ കേസ് കൊടുത്തിരുന്നു.
Keywords: Bhanupriya, Pokso, Police, 14 year

COMMENTS