സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാ...
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.
289 റണ്‍സായിരുന്നു വിജയലക്ഷ്യം. 50 ഓവറില്‍ 254 റണ്‍സെടുക്കാനെ ഇന്ത്യയ്ക്കായുള്ളൂ. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടാനായില്ല.
Keywords: India, Cricket, Australia, Lost
289 റണ്‍സായിരുന്നു വിജയലക്ഷ്യം. 50 ഓവറില്‍ 254 റണ്‍സെടുക്കാനെ ഇന്ത്യയ്ക്കായുള്ളൂ. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടാനായില്ല.
Keywords: India, Cricket, Australia, Lost
COMMENTS