തിരുവനന്തപുരം: കൊല്ലം ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്നു പരിശോധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ക...
തിരുവനന്തപുരം: കൊല്ലം ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്നു പരിശോധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍.
കരിമണല്‍ പ്രകൃതി തരുന്ന വന്‍ സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്നും ഖനനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നവര്‍ നാട്ടുകാര്‍ തന്നെയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Alappad issue, E.P Jayarajan, sand mining, Minister

COMMENTS