തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖ അടിച്ചു തകര്‍ത്ത കേസിലെ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സ...
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖ അടിച്ചു തകര്‍ത്ത കേസിലെ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സുരേഷ് ബാബു, സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നേരത്തെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശീയ പണിമുടക്ക് ദിവസം ബാങ്ക് തുറന്നതില്‍ പ്രകോപിതരായ ഇവര്‍ മാനേജരുടെ മുറിയില്‍ കയറി അടിച്ചുതകര്‍ക്കുകയായിരുന്നു.
Keywords: SBI, Attacked case, Suspension, Thiruvananthapuram

COMMENTS