കൊച്ചി: വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നി...
കൊച്ചി: വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വ്യാഴാഴ്ചയാണ് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വനിതാ മതിലിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും ഇതില്‍ പങ്കെടുക്കണമെന്നത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അല്ലേയെന്നും കോടതി ആരാഞ്ഞു.
Keywords: High court, Government, Vanitha mathil, Thursday

COMMENTS