തിരുവനന്തപുരം: ബി.ജെ.പിയുടെ നിരാഹാര സമരപന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന് ന...
തിരുവനന്തപുരം: ബി.ജെ.പിയുടെ നിരാഹാര സമരപന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലാണ് ആത്മഹത്യാശ്രമമുണ്ടായത്.
ഇന്നു പുലര്‍ച്ചെ 1.30യോടെയാണ് സംഭവമുണ്ടായത്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ എന്നയാള്‍ സമരപന്തലിലേക്ക് ഓടിക്കയറിയ ശേഷം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകരുടെയും പൊലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം അപകടം ഒഴിവാകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Suicide attempt, Thiruvananthapuram, B.J.P, Police, Venugopalan Nair, Medical college

COMMENTS