തിരുവനന്തപുരം: 2019 - 20 അദ്ധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. പേപ്പര്‍ 1 ഫിസിക്സ്, കെമിസ്ട്...
തിരുവനന്തപുരം: 2019 - 20 അദ്ധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.
പേപ്പര്‍ 1 ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ 22.04 2019 തിങ്കള്‍ രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ 2 മാത്തമാറ്റിക്സ് 23.04.2019 ചൊവ്വ രാവിലെ 10 മുതല്‍ 12.30 വരെ നടക്കും.
കേരളത്തില്‍ 14 ജില്ലകളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടക്കും.
Keywords: Engineering, Entrance, 2019-20, April

COMMENTS