തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബ...
തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.
ഈ ഉത്തരവ് കുട്ടികളെ സംബന്ധിച്ച ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണമെന്നും അതിനാല്‍ ഈ ഉത്തരവ് തിരുത്തപ്പെടണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു.
അന്താരാഷ്ട്ര ഉടമ്പടിയില്‍ 12 ആര്‍ട്ടിക്കിള്‍ പ്രകാരം കുട്ടികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Child right commission, Highcourt, Order, P.Suresh

COMMENTS