വേളാങ്കണ്ണി: തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതയ്ക്കുന്നു. വേളാങ്കണ്ണി പള്ളിയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായി...
വേളാങ്കണ്ണി: തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതയ്ക്കുന്നു. വേളാങ്കണ്ണി പള്ളിയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ കാറ്റില്‍ പള്ളിയോട് ചേര്‍ന്നു നിര്‍മ്മിച്ചിരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുരൂപം തകര്‍ന്നു. പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി, ടെലിഫോണ്‍ സൗകര്യങ്ങള്‍ താറുമാറിലാകുകയും ചെയ്തു.
ഇതുവരെ നാലു മരണം റിപ്പോര്‍ട്ടു ചെയ്തു. ആറായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
Keywords: Thamilnadu, Gaja storm, Velankanni church, Damage

COMMENTS