കൊച്ചി: സുപ്രീംകോടതിയുടെ ശബിമല യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പുനപ്പരിശോധനാ ഹര്‍ജി തള്ളി. ഉത്തരവ്...
കൊച്ചി: സുപ്രീംകോടതിയുടെ ശബിമല യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പുനപ്പരിശോധനാ ഹര്‍ജി തള്ളി. ഉത്തരവ് നടപ്പാക്കാണമെന്നുള്ള നിര്‍ബന്ധം സുപ്രീംകോടതി വിധിയിലില്ല എന്നു കാണിച്ച് മുംബൈ സ്വദേശിനി ഷൈലജ അടക്കമുള്ളവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് തള്ളിയത്.
ഒരേസമയം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പുനപ്പരിശോധനാ ഹര്‍ജി നല്‍കാനാവില്ലെന്നു കാണിച്ചാണ് തള്ളിയത്. എട്ടുപേരുടെ ഹര്‍ജിയില്‍ ഒരാള്‍ മാത്രം ഒപ്പിട്ടു എന്നുള്ളതും ഹര്‍ജി തള്ളാന്‍ കാരണമായി.
Keywords: Supreme court, High court, Writ petition, Sabarimala issue, Rejects

COMMENTS