കന്യാകുമാരി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തെ പമ്പയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നാള...
കന്യാകുമാരി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തെ പമ്പയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍.
കന്യാകുമാരില്‍ നിന്നുള്ള എം.പിയാണ് പൊന്‍ രാധാകൃഷ്ണന്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശബരിമലയില്‍ പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ കേരളത്തിലും തടഞ്ഞിരുന്നു.
Keywords: Kanyakumari, M.P, K.S.R.T.C, Harthal

COMMENTS