തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴി...
തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ ബോര്‍ഡ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഫാമിലി പ്ലാസ്റ്റിക്കിന് ബോര്‍ഡ് നോട്ടീസ് നല്‍കും.
നേരത്തെയുണ്ടായ അഗ്നിബാധ അറിയിക്കാതിരുന്നതും ആവശ്യത്തിലേറെ അസംസ്‌കൃത വസ്തുക്കള്‍ കമ്പനിയില്‍ ശേഖരിച്ചതും ഫാക്ടറിയുടെ വീഴ്ചയായി ബോര്‍ഡ് കണക്കാക്കുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വന്‍ ശേഖരം മൂലമാണ് അപകടം നിയന്ത്രണാധീതമായത്. അതേസമയം അപകടത്തില്‍ അന്തരീക്ഷ വായുവില്‍ വിഷാംശമില്ലെന്നുംബോര്‍ഡ് കണ്ടെത്തിയിരുന്നു.
Keywords: Family plastics, Fire, Pollution control board, Action, Security problem

COMMENTS