കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാല്‍മി ഏരിയയില്‍ സ്വകാര്യ സ്ഥാപനത്തിലെ റാക്ക് തകര്‍ന്നു വീണ് ജീവനക്കാരനായ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാല്‍മി ഏരിയയില്‍ സ്വകാര്യ സ്ഥാപനത്തിലെ റാക്ക് തകര്‍ന്നു വീണ് ജീവനക്കാരനായ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന് ജയപ്രകാശന്‍ മരിച്ചു. 52 വയസ്സായിരുന്നു.
ജോലിക്കിടെ ജയപ്രകാശ് നിന്നിടത്തേയ്ക്ക് സമീപത്തെ കൂറ്റന്‍ റാക്ക് വന്നുവീഴുകയായിരുന്നു. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ നാശാവശിഷ്ടങ്ങള്ക്കടിയില് നിന്നു മൃതദേഹം അഗ്നിശമനസേന പുറത്തെടുക്കുകയായിരുന്നു.
ജയപ്രകാശിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. അര്ജുന്, ആതിര എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
Keywords: Kerala, Malayali, Kuwait, Accident, Police, Jayaprakash, Alappuzha

COMMENTS