കൊച്ചി: മണിരത്‌നം സിനിമകളിലഭിനയിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പോകുന്നതുപോലെയാണെന്ന് മലയാളികളുടെ പ്രിയതാരം ദുല്‍ഖര...
കൊച്ചി: മണിരത്‌നം സിനിമകളിലഭിനയിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പോകുന്നതുപോലെയാണെന്ന് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍.
കുഞ്ഞായിരിക്കുമ്പോഴും മറ്റും പിതാവിനൊപ്പം മണിരത്‌നം സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നെന്നും ചെന്നൈയില്‍ വച്ച് മിക്കപ്പോഴും അദ്ദേഹത്തെ കാണുമായിരുന്നെന്നും എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഭയമായിരുന്നെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
ദുല്‍ഖര്‍ അഭിനയിച്ച മണിരത്‌നം സിനിമ ഓകെ കണ്‍മണി മികച്ച വിജയം നേടിയിരുന്നു. മണിരത്‌നം സിനിമയിലേക്ക് വിളിവരുന്നതുപോലും ഒരംഗീകാരമാണെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവേശനം ലഭിക്കുന്നതുപോലെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമ ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതുപോലെയും എന്തെക്കെയോ ചെയ്യുന്നതുപോലെയും തോന്നുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി
.

Keywords: Dulqer Salman, Manirathnam, Cinema, Harvard university
COMMENTS