ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വടംവലി തുടരുന്നു. ടിടിവി ദിനകരന്‍ തനിക്കൊപ്പമുള്ള എം.എല്‍.എമാരെ കുറ്റാലത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. പ...
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വടംവലി തുടരുന്നു. ടിടിവി ദിനകരന്‍ തനിക്കൊപ്പമുള്ള എം.എല്‍.എമാരെ കുറ്റാലത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. പതിനെട്ട് എം.എല്‍.എമാരുടെ അയോഗ്യതകേസില്‍ വിധി ഉടന്‍ വരാനിരിക്കെയാണ് ദിനകരന്റെ ഈ നീക്കം.
അയോഗ്യതയുള്ള 18 പേര്‍ക്കൊപ്പം 4 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരും ദിനകരനൊപ്പമുണ്ട്. അതേസമയം ദിനകരനൊപ്പമുള്ളവരെ തട്ടിയെടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ പ്രതികരണം.
അയോഗ്യതയുള്ള 18 പേര്‍ക്കൊപ്പം 4 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരും ദിനകരനൊപ്പമുണ്ട്. അതേസമയം ദിനകരനൊപ്പമുള്ളവരെ തട്ടിയെടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ പ്രതികരണം.
COMMENTS