പാറ്റ്‌ന:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ബിഹാറില്‍ കേസ്. ...
പാറ്റ്‌ന:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ബിഹാറില്‍ കേസ്.
ആര്‍ത്തവരക്തം പുരണ്ട നാപ്കിന്‍ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോകില്ല, അപ്പോള്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകാമോ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അശുദ്ധമാക്കാന്‍ അവകാശമില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനായ ഠാക്കൂര്‍ ചന്ദന്‍ സിങാണ് കേസ് ഫയല്‍ ചെയ്തത്.
Smriti Irani on Sabarimala

COMMENTS