ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഗുജറാത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കൂടിയതാണ്.
182 അടിയാണ് ഇതിന്റെ ഉയരം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143 -ാം ജന്മദിനമായ ഇന്നാണ് ഇതിന്റെ അനാച്ഛാദനം.
അതേസമയം ഇതിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പ്രതിമ നിര്‍മ്മിക്കാനും ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറിയിട്ട് പകരം സ്ഥലമോ ജോലിയോ നല്‍കിയിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
Keywords: Sardar Vallabhai Patel, Statue, Inaguration, Prime minister

COMMENTS