തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താമെ...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈ വിഷയത്തില്‍ സി.പി.എം ഇടപെടില്ല.
എന്നാല്‍ കോടതി വിധിയെ സര്‍ക്കാരിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇവരാണ് വിശ്വാസത്തെ ഹനിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം ഭരണഘടനാവിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണെന്ന് പറഞ്ഞ അദ്ദേഹം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി താല്കാലിക നേട്ടമുണ്ടാക്കാമെന്ന് അവര്‍ കരുതുന്നതെന്നും ആരോപിച്ചു. ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തെ സംഘര്‍ഷമില്ലാതെ എല്ലാവരുമായും സഹകരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

COMMENTS