കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലുള്ള സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോട...
കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലുള്ള സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.
ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി.
അടുത്ത സമയത്ത് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി ഡി.ജി.പിയും പരസ്യമായി വ്യക്തമാക്കിയിരുന്നു.
സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദേവസ്വം ബോര്‍ഡിനേ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാരിന് അവകാശമില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
Keywords: Devaswam board, High court, D.G.P, Government

COMMENTS