ന്യൂഡല്‍ഹി: റഫാല്‍ ഇടപാടു കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി. റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടു കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി. റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ കേസിലേക്ക് ആദ്യമായി ഇടപെട്ട സുപ്രീംകോടതി കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയയ്ക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുകയും ചെയ്്തു.
ഈ കേസിലേക്ക് ആദ്യമായി ഇടപെട്ട സുപ്രീംകോടതി കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയയ്ക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുകയും ചെയ്്തു.
COMMENTS