ഒട്ടാവ: വിമാനത്തിനു മുകളില്‍ മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബ് താരം ജോണ്‍ ജെയിംസ് താഴേക്ക് വീണ് മരിച്ചു. പറക്കുന്ന വിമാനത്ത...
ഒട്ടാവ: വിമാനത്തിനു മുകളില്‍ മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബ് താരം ജോണ്‍ ജെയിംസ് താഴേക്ക് വീണ് മരിച്ചു. പറക്കുന്ന വിമാനത്തിനു മുകളില്‍ കയറി സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ശനിയാഴ്ച ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണിലാണ് അപകടമുണ്ടായത്. ചിത്രീകരണത്തിന്റെ ഭാഗമായി വിമാനത്തിന്റെ ചിറകിലേക്ക് നടക്കുമ്പോള്‍ വിമാനം കുത്തനെ താഴേക്ക് ചെരിയുകയായിരുന്നു.
പാരച്യൂട്ട് ഉപയോഗിക്കുന്നതിനു മുന്‍പു തന്നെ ജെയിംസ് അപകടത്തില്‍പ്പെടുകയായിരുന്നു.

COMMENTS