കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കൊല്ലം കടയ്ക്കലെ വീട്ടില്‍ വെടിയേറ്റു മരിച്ചനിലയി...
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കൊല്ലം കടയ്ക്കലെ വീട്ടില്‍ വെടിയേറ്റു മരിച്ചനിലയിലാണ് മന്ത്രിയുടെ ഗണ്‍മാനും എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനുമായ സുജിത്തിന്റെ (27) മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.
Keywords: Minister, Gunman, Policeman, Suicide

COMMENTS