പാല: ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍...
പാല: ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
റിമാന്‍ഡ് കാലവധി തീര്‍ന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പാല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
റിമാന്‍ഡ് കാലവധി തീര്‍ന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പാല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
COMMENTS