കൊച്ചി: ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കി. ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസിലാ...
കൊച്ചി: ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കി. ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
അനധികൃതമായി രണ്ടുപേരെ ഉയര്‍ന്ന തസ്തികകളില്‍ നിയമിച്ചതാണ് കേസ്. നിയമന സമയത്ത് തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു. ആ സമയത്തെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ നീക്കം.
Keywords: Thushar Vellappally, B.D.J.S, Devaswam board, Vijilance

COMMENTS