കൊച്ചി: കന്നട സിനിമാ സെറ്റില്‍ വച്ച് സംവിധായകനെ തല്ലിയെന്ന തരത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ നടി ഭാമ രംഗത്ത്. സംഭവത...
കൊച്ചി: കന്നട സിനിമാ സെറ്റില്‍ വച്ച് സംവിധായകനെ തല്ലിയെന്ന തരത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ നടി ഭാമ രംഗത്ത്. സംഭവത്തില്‍ പകുതി ശരിയാണെന്നും എന്നാല്‍ താന്‍ തല്ലിയത് സംവിധായകനെ അല്ലെന്നും നടി വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിനായി സിംലയിലെത്തിയപ്പോള്‍ സ്ഥലം ചുറ്റിക്കാണാനിറങ്ങിയെന്നും അപ്പോള്‍ ഒരാള്‍ ശരീരത്ത് തട്ടിയെന്നും അയാളെയാണ് അടിച്ചതെന്നും അല്ലാതെ സംവിധായകനെ അല്ലയെന്നും ഭാമ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിനായി സിംലയിലെത്തിയപ്പോള്‍ സ്ഥലം ചുറ്റിക്കാണാനിറങ്ങിയെന്നും അപ്പോള്‍ ഒരാള്‍ ശരീരത്ത് തട്ടിയെന്നും അയാളെയാണ് അടിച്ചതെന്നും അല്ലാതെ സംവിധായകനെ അല്ലയെന്നും ഭാമ വ്യക്തമാക്കി.
COMMENTS