തിരുവനന്തപുരം: കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കബ് മര്‍ദനം പോലെ ഹീനമായ പ്രവൃത്തിയാണെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ...
തിരുവനന്തപുരം: കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കബ് മര്‍ദനം പോലെ ഹീനമായ പ്രവൃത്തിയാണെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.
ലോക്കപ്പിലുള്ളവര്‍ നിസ്സഹായരാണ്. അവരെ അടിക്കുന്നത് അതുകൊണ്ടു തന്നെ ഹീനമാണ്.
മേലധികാരികളെ അനുസരിച്ച് വ്രതനിഷ്ഠയോടെ കഴിയുന്നവരാണ് കന്യാസ്ത്രീകള്‍. അത്യന്തം ഹീനമായ പ്രവര്‍ത്തിയാണ് കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരാളെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിയമായി അന്വേഷണ സംഘത്തിനു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഇപ്പോള്‍ സാഹചര്യം അതല്ല.
ജലന്തര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Highlight: Jacob Thomas on Jalandhar nun rape case.

COMMENTS