കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന്‍ ഹരിശ്രീ അശോകന് പരിക്ക്. ഹരിശ്രീ അശോകന്‍ തന്നെ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍...
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന്‍ ഹരിശ്രീ അശോകന് പരിക്ക്. ഹരിശ്രീ അശോകന്‍ തന്നെ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
കൊച്ചി കാക്കനാട്ടു വച്ചു നടന്ന ചിത്രീകരണത്തില്‍ ഓട്ടോയില്‍ ഹരിശ്രീ അശോകന്‍, ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.

COMMENTS