കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ജാമ്യത്തിനു. മുന്‍കൂര്‍...
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ജാമ്യത്തിനു. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
ബുധനാഴ്ച ഹരാജരാകാന്‍ അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുന്നത്.
രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചയ്ക്കു ശേഷം ബെഞ്ചില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്ന്ത്. ഹര്‍ജിയില്‍ തീരുമാനം ആകും വരെ അറസ്റ്റ് പാടില്ലെന്നു പൊലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടും.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമാകും. അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കാനാണ് സാധ്യത.
In nun rape case former Bishop Franco Mulakkal for anticipatory bail.

COMMENTS